ഒക്‌ടോബർ 04, 2011

ഹിസ്റ്ററി ചാനല്‍ ഒക്ടോബര്‍ 9 ന്.


പ്രമുഖ ഇംഗ്ലീഷ് ചാനല്‍ ഹിസ്റ്ററി ഒക്ടോബര്‍ 9 ന് ഇന്ത്യയില്‍ പ്രക്ഷേപണം ആരംഭിക്കും. തമിഴ്,തെലുങ്ക്,ഇംഗ്ലീഷ്,ഹിന്ദി,ബംഗാളി,മറാത്തി എന്നീ ഭാഷകളില്‍ ലഭ്യമാകുന്ന ചാനലിന്റെ വിതരണം AETN, TV 18 സംയുക്ത സംരംഭത്തിനാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.