നവംബർ 22, 2011

കൈരളിയും ഇന്റല്‍ സാറ്റ് 17 ലേക്ക്...


മലയാളത്തിലെ മുഴുവന്‍ ചാനലുകളും ഇന്റല്‍സാറ്റ് 17 ലേക്ക മാറിക്കൊണ്ടിരിക്കുകയാണ്. ഏഷ്യാനെറ്റ് ചാനലുകള്‍, സൂര്യ,കിരണ്‍, ഇന്ത്യാവിഷന്‍ ചാനലുകള്‍ക്ക് പുറകേ കൈരളിയും ഇന്റല്‍സാറ്റിലേക്ക് മാറുന്നു. നിലവില്‍ MPEG2 ല്‍ പ്രക്ഷേപണം നടത്തിയിരുന്ന ചാനലുകള്‍ ഇപ്പോള്‍ MPEG4 ലാണ് പ്രക്ഷേപണം തുടങ്ങിയിരിക്കുന്നത്. കൈരളിയുടെ ഈ മാററം പേ ഫോര്‍മാറ്റിലേക്കുള്ള  മാറ്റത്തിന്റെ ആദ്യപടിയായി കാണാം.
കൈരളി ഫ്രീക്വന്‍സി -4015.
വെര്‍ട്ടിക്കല്‍
സിംബല്‍റേററ് -30000
MPEG4

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.