നവംബർ 04, 2011

വാട്ട്‌സ് ഓണ്‍ ഇന്ത്യ....ചാനല്‍ ഗൈഡ്.

ഇന്ത്യയിലെ ഏക ടെലിവിഷന്‍ ചാനല്‍ ഗൈഡായ വാട്ട്‌സ് ഓണ്‍ ഇന്ത്യ ചാനല്‍ 40 മില്യണ്‍ ഭവനങ്ങളില്‍ എത്തുന്നതായി അവകാശപ്പെട്ടു. എല്ലാ പ്രമുഖ ഡി.ടി.എച്ച് സര്‍വ്വീസുകളിലും, കേബിള്‍ സര്‍വ്വീസുകളിലും ഈ ചാനല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറുനൂറോളം ചാനലുകളുള്ള ഇന്ത്യയില്‍ ചാനല്‍ പരിപാടികളെക്കുറിച്ച് സമഗ്രമായ വിവരങ്ങള്‍ നല്കുന്ന ചാനലാണ് ഇത്. മുമ്പ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചാനല്‍ ഗൈഡ് എന്ന ചാനല്‍ പിന്നീട് നിര്‍ത്തിയിരുന്നു. തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ മുന്നേറ്റം നേടാന്‍ വാട്ട്‌സ് ഓണ്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.