ഒക്‌ടോബർ 07, 2011

മാതൃഭൂമി ചാനലിന് മൂന്ന് ഫീഡുകള്‍


മാതൃഭൂമി ചാനലിന് മൂന്ന് ഫീഡുകള്‍. മനോരമ ന്യൂസ് ചാനലിനെ പിന്തുടര്‍ന്ന് മാതൃഭൂമിയും പ്രാദേശിക വാര്‍ത്തകള്‍ ടെലികാസ്റ്റ് ചെയ്യും. സെന്‍ട്രല്‍, നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ മൂന്ന് വാര്‍ത്താഫീഡുകള്‍ നല്കുന്നത് വഴി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അതാത് മേഖലയിലെ ഫീഡ് വിതരണം ചെയ്യുവാന്‍ കഴിയും. മനോരമ ന്യൂസ് ചാനല്‍ ഇത്തരത്തിലാണ് പ്രാദേശിക വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.