ഒക്‌ടോബർ 11, 2011

മൂന്ന് എച്ച്.ഡി ചാനലുകള്‍ കൂടി





ഇന്ത്യയില്‍ മൂന്ന് എച്ച്.ഡി ചാനലുകള്‍ കൂടി പ്രക്ഷേപണം തുടങ്ങി. കളേഴ്‌സ്, ഹിസ്റ്ററി, ഹാള്‍മാര്‍ക്ക് എന്നിവയാണ് പുതുതായി എച്ച്.ഡി യില്‍ പ്രക്ഷേപണം ചെയ്യുന്നത്. നിലവില്‍ സ്റ്റാര്‍ നെറ്റ് വര്‍ക്കിന്റെ അഞ്ച് ചാനലുകളും, ഡിസ്‌കവറി ചാനല്‍,ടര്‍ബോ,സയന്‍സ്, എന്‍.ജി.സി തുടങ്ങി ഇരുപതോളം ചാനലുകള്‍ എച്ച്.ഡിയില്‍ ലഭ്യമാണ്. വരും ദിനങ്ങളില്‍ നിരവധി ചാനലുകള്‍ എച്ച്.ഡി ഫീഡ് തുടങ്ങുന്നതോടെ ടെലിവിഷന്‍ രംഗം വളര്‍ച്ചയുടെ പുതുവഴികള്‍ തേടുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.