നവംബർ 18, 2011

ബ്ലോഗുകള്‍ മരിക്കുന്നു.....


          മനോരമ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല..........

6 അഭിപ്രായങ്ങൾ:

  1. പാലം കടക്കുവോളം നാരായണ
    ...

    മറുപടിഇല്ലാതാക്കൂ
  2. ഭയക്കേണ്ടാ, ഈ കുറിപ്പുകള്‍ എഴുതിയ മഹാനുഭാവന്റെ സ്വന്തം കാര്യം എഴുതിയതാണ്. അദ്ദേഹമാണ് ബ്ലോഗെന്നും ബൂലോഗം അദ്ദേഹത്തിനു പതിച്ച് കിട്ടിയതാണെന്നും ഉള്ള ധാരണയിലാണ് കക്ഷി കഴിഞ്ഞ് വന്നിരുന്നത് എന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. പക്ഷേ ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലാ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉണ്ടായ ഗ്ലാനിയില്‍ ഇങ്ങിനെ പിച്ചും പേയും പറഞ്ഞ് പോയതാണ്...വിട്ടേരെ...

    മറുപടിഇല്ലാതാക്കൂ
  3. കുറുന്തോട്ടിയ്ക്കും വാതമോ???

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍3:28 PM, നവംബർ 19, 2011

    ആവശ്യമില്ലതതെല്ലാം വാരി വലിച്ച്ചെഴുതി അയാള്‍ക്ക് ഐഡിയ ഇല്ലാതായി ഇപ്പോള്‍ വെറും ചവറാണ് എഴുതുന്നതെന്തും , ആ കലിപ്പാണ്‌ ആര് മൈന്ട് ചെയ്യുന്നു

    മറുപടിഇല്ലാതാക്കൂ
  5. ഷരീഫിക്കാ പറഞ്ഞത് അതേ പടി കോപ്പി പേസ്റ്റ് ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.