കെ.മുരളീധരന്‍ നേതൃത്വം നല്കുന്ന ജനപ്രിയ ടി.വി അടുത്ത വിഷുവിന് എത്തുമെന്ന് കരുതുന്നു. നാലു വര്‍ഷമായ ചാനലുകള്‍ പോലും ലാഭം കാണാത്ത അവസ്ഥയില്‍ പുതിയ ചാനലുകളുടെ ഭാവി പ്രവചനാതീതമാണ്. പക്ഷേ നിലവില്‍ രംഗത്ത് വരുന്ന മിക്ക ചാനലുകള്‍ക്കും കൃത്യമായ രാഷ്ട്രീയ, മത, ലക്ഷ്യങ്ങളുണ്ടെന്ന് വേണം കരുതാന്‍. അതു കൊണ്ട് തന്നെ മിക്ക പുതുചാനലുകളും വാര്‍ത്താ ചാനലുകളാണ്. ജനപ്രിയ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ പെടുന്നു. നവംബര്‍ 1 ന് ആരംഭിക്കുമെന്ന് കരുതുന്ന മഴവില്‍ മനോരമയും ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.