ഒക്‌ടോബർ 16, 2011

ബോളിവുഡ് സിനിമ സാറ്റലൈറ്റ് റൈറ്റ്‌സ്.


സിനിമ റൈറ്റിനായി ഹിന്ദി ചാനലുകള്‍ കോടികള്‍ ചെലവഴിക്കുന്നു. സഹാറ ചാനല്‍ 100 സിനിമകളുടെ റൈറ്റാണ് ഈയിടെ വാങ്ങിയിരിക്കുന്നത്. ഡെല്‍ഹി ബെല്ലി, മോസം, ബോല്‍ എന്നിവയടക്കം 70 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഏറ്റവും പുതിയ ഹിറ്റ് ബോഡി ഗാര്‍ഡ് ദീപാവലിക്ക് സ്റ്റാര്‍ പ്ലസില്‍ റിലീസ് ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.