2011 അവസാനത്തോടെ ഡി.ഡി ഡി.ടി.എച്ചില്‍ 150 ചാനലുകള്‍ ആകുമെന്ന് സൂചന. പ്രസാര്‍ ഭാരതി 250 ചാനലുകള്‍ ചേര്‍ക്കാന്‍ അനുമതി നല്കിക്കഴിഞ്ഞു.രണ്ട് ഘട്ടമായാണ് ഇത് നടപ്പാക്കുക. 2011 ഡിസംബറോടെ 150 ചാനലുകളും, 2012 ഡിസംബറോടെ 250 ചാനലുകളുമാക്കുകയാണ് പദ്ധതി. 26 ചാനലുകള്‍ ആഡ് ചെയ്തതില്‍ നിന്ന് 63 കോടിരൂപയാണ് പ്രസാര്‍ഭാരതി നേടിയത്. പക്ഷേ ഈ വിധം വാര്‍ത്തകള്‍ ഡി.ഡി ഡി.ടി.എച്ച് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ്. നിലവില്‍ എഫ്.ടി.എ പ്ലാറ്റ്‌ഫോമില്‍ മാത്രം പ്രക്ഷേപണം നടത്തുന്നതിനാല്‍ മികച്ച ചാനലുകളൊന്നും ലഭ്യമല്ല. പെയ്ഡ് മേഖലയില്‍ സ്വകാര്യ കമ്പനികള്‍ വന്‍ വളര്‍ച്ചയാണ് നേടിയതും. മലയാളത്തിന്റെ കാര്യത്തില്‍ നിലവിലുണ്ടായിരുന്ന അമൃത ചാനല്‍ പിന്‍വാങ്ങിയതോടെ കൈരളി മാത്രമാണ് ഉള്ളത്. കൈരളി പേ ഫോര്‍മാറ്റിലേക്ക് മാറുന്നതോടെ ദൂരദര്‍ശന്‍ മലയാളം മാത്രമാവും ലഭിക്കുക. നിലവില്‍ ഡി.ഡി ഡി.ടി.എച്ചിന്റെ പ്രേക്ഷകരില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
ഒക്‌ടോബർ 16, 2011
ഡി.ഡി ഡി.ടി.എച്ചില്‍ 150 ചാനലുകള്‍ !

ലേബലുകള്‍:
വാര്‍ത്തകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.