നവംബർ 01, 2011

യു.ടി.വി ആക്ഷന്‍ തെലുങ്ക് !


ഡബ്ബ്ഡ് ഇംഗ്ലീഷ് ആക്ഷന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന യു.ടു.വി ആക്ഷന്‍ തെലുങ്ക് ഭാഷയില്‍ പ്രക്ഷേപണം തുടങ്ങി. അടുത്തിടെ 150 ഓളം ഇംഗ്ലീഷ്‌
 സിനിമകളുടെ അവകാശം വാര്‍നര്‍ ബ്രദേഴ്‌സില്‍ നിന്ന് യു.ടി.വി വാങ്ങിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.