മഴവില്‍ മനോരമ ഒക്ടോബര്‍ 31 വൈകുന്നേരം 6.30 ന് ആരംഭിക്കുന്നു. മനോരമ ന്യൂസ് ഇന്റര്‍നാഷണലിന്റെ അതേ ഫ്രീക്വന്‍സിയില്‍ ചാനല്‍ ലഭിക്കും. MPEG 4 ലാണ് പ്രക്ഷേപണം. ഫ്രീക്വന്‍സി .4115, സിംബല്‍റേറ്റ് 7776.മനോരമ ന്യൂസ് ഇന്റര്‍നാഷണലില്‍ മഴവില്‍ പരിപാടികള്‍ ലഭ്യമാകും.
I am getting manorama news on asiasat 3s fre.03923,rate-o3000,but the mazhavil is not getting the fre you published here..whts the reason.
മറുപടിഇല്ലാതാക്കൂമനോരമ ന്യൂസ് രണ്ട് ഫ്രീക്വന്‍സികളില്‍ ലഭ്യമാണ്. 3923 ലുംഘഇന്‍സാറ്റ് 2ഇ), 4115 ലും(ഇന്‍സാറ്റ് 4 എ). 4115 ല്‍ മൂന്ന് ന്യൂസ് ഫീഡുകളും, മഴവില്ലും ലഭിക്കും.
മറുപടിഇല്ലാതാക്കൂ