നവംബർ 12, 2011

പുതിയ തമിഴ് ചാനല്‍ ജി.ടി.വി


ഇന്റല്‍സാറ്റ് 17 ല്‍ പുതിയൊരു തമിഴ് ചാനല്‍ കൂടി ടെസ്റ്റിംഗ് നടത്തുന്നു. ജി.ടി.വി എന്ന ഈ ചാനലിനൊപ്പം തെന്‍ട്രല്‍ ടി.വിയും മറ്റ് പതിനാല് തമിഴ് ചാനലുകളും ഒരേ ഫ്രീക്വന്‍സിയില്‍ ലഭ്യമാണ്. ഫ്രീക്വന്‍സി. 4015, സിംബല്‍റേറ്റ് .30000. അമൃതചാനലും ഇപ്പോള്‍ ഇന്റല്‍സാറ്റ് 17 ല്‍ ഏഷ്യാനെറ്റിനൊപ്പം ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.