നവംബർ 30, 2011

കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണം.


റിയാലിറ്റി ഷോകളില്‍ കുട്ടികള്‍ പങ്കെടുക്കുന്നത് മത്സരമാകരുതെന്നും, കുട്ടികളെ പരിഹസിക്കുകയോ, മാനസികമായി  തളര്‍ത്തുന്നതോ, നിശിതമായ വിമര്‍ശനങ്ങള്‍ ഉള്ളതോ ആവരരുതെന്ന് National Commission for Protection of Child Rights (NCPCR) നിര്‍ദ്ധേശിച്ചു. ഇതു കൂടാതെ വയലന്‍സ് രംഗങ്ങളിലും കുട്ടികളുടെ പ്രായത്തില്‍ കവിഞ്ഞ ഡയലോഗുകളിലും നിയന്ത്രണം വേണമെന്നും നിര്‍ദ്ദേശമുണ്ട്.
പരിപാടികളുടെ ഉള്ളടക്കത്തിലും, കുട്ടികളുടെ പങ്കാളിത്തത്തിലും നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്തകാലത്തായി ടെലിവിഷന്‍ ചാനലുകളില്‍ കുട്ടികള്‍ പങ്കെടുക്കുന്ന റിയാലിറ്റി ഷോകള്‍ പെരുകുകയും, ഇതുണ്ടാക്കുന്ന സമ്മര്‍ദ്ധം കുട്ടികള്‍ക്ക് മാനസികപ്രശ്നമുണ്ടാക്കുന്നുവെന്നും പരാതിയുയരുന്നുണ്ട്.
ഇവ കൂടാതെ കുട്ടികളെ ഷൂട്ടിംഗിലും മറ്റും പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും വ്യക്തമായി പറയുന്നു.

2 അഭിപ്രായങ്ങൾ:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.