നിക്കളോഡിയോണ്‍ ചാനല്‍ ഇന്ത്യയില്‍ പേ ഫോര്‍മാറ്റിലാണ് വിതരണം. എന്നാല്‍ വലിയ സി ബാന്‍ഡ് ഡിഷ് (6 feet ) ഉണ്ടെങ്കില്‍ ചാനല്‍ ഫ്രീയായി കാണാന്‍ സാധിക്കും. ഏഷ്യാസാറ്റ് 105.5 ല്‍ Freq.4060, Vertical ,Symbolrate :26666.
B 4 U MOVIES ഫ്രീയായി കാണാന്‍ Freq.3880, Horizontal, Symbol rate :27500.
തായ്‌കോം 5 ല്‍ - 3960, Vertical, Symbol rate : 30000 ട്യൂണ്‍ ചെയ്താല്‍ ഫില്‍മാക്‌സ് എന്ന ഹോളിവുഡ് ചാനല്‍ ലഭിക്കും (pakistan). ഇതോടൊപ്പം സ്റ്റാര്‍ലൈറ്റ് എന്ന ചാനലുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.