
വയാകോം 18 ല്‍ നിന്നുള്ള പുതിയ കിഡ്‌സ് ചാനല്‍ ലോഞ്ച് ചെയ്തു. 10-17 പ്രായപരിധിയില്‍ പെടുന്നവരെ ലക്ഷ്യം വെച്ചുള്ള പരിപാടികളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ ചാനല്‍ ലഭ്യമാകുന്നത്.
ഹിന്ദി സിനിമകളും സംപ്രേഷണം ചെയ്യുന്നുണ്ട്. ശനിയാഴ്ചകളിലാണ് സിനിമകള്‍.
ആക്ഷന്‍, അഡ്വഞ്ചര്‍ സീരീസിലുള്ള പ്രോഗ്രാമുകളാണ് പ്രധാനമായും ഉള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.