ജൂലൈ 26, 2012

ഏഷ്യാനെറ്റ് മുവീസ് എയര്‍ടെല്‍ ഡി.ടി.എച്ചില്‍ ലഭിച്ചുതുടങ്ങി



ഏഷ്യാനെറ്റ് മുവീസ് എയര്‍ടെല്‍ ഡി.ടി.എച്ചില്‍ ചാനല്‍ നമ്പര്‍ 598 ല്‍ ഇന്നുമുതല്‍ (26.7.12) ലഭിച്ചുതുടങ്ങി. നിലവില്‍ ചാനല്‍ ഫ്രീയായി ലഭിക്കും. പ്രേക്ഷകരില്ലാത്തതിനെ തുടര്‍ന്ന് ജീവന്‍ ടി.വി അടുത്തിടെ എയര്‍ടെല്ലില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പേ മോഡില്‍ ലഭിച്ചിരുന്ന ജയ്ഹിന്ദും ഇപ്പോള്‍ ഫ്രീയായി ലഭിക്കും.

2 അഭിപ്രായങ്ങൾ:

  1. ഈ ചാനൽ ഫ്രീയായി ലഭിക്കില്ല എന്ന അറിയിപ്പാണു് എനിക്ക്‌ ലഭിക്കുന്നത്‌.

    മറുപടിഇല്ലാതാക്കൂ
  2. എയര്‍ടെല്‍ കോള്‍സെന്‍ററില്‍ വിളിക്കുക. മെസേജ് അയച്ചാല്‍ മാസം 5 രൂപ നല്കണം.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.