ഒക്‌ടോബർ 09, 2011

പുതിയ ഹിന്ദി മൂവി ചാനല്‍

വയാകോം 18 മീഡിയ പുതിയ ഹിന്ദി മൂവി ചാനല്‍ ആരംഭിക്കുന്നു. ഈ ദീപാവലിക്ക് പ്രവര്‍ത്തനമാരംഭിക്കുന്ന ചാനല്‍ വന്‍ മുതല്‍ മുടക്കാണ് സിനിമകളുടെ സാറ്റലൈറ്റ് റൈറ്റിനായി മുടക്കുന്നത്. കളേഴ്‌സ്, എം. ടി.വി, വി.എച്ച് 1 എന്നിങ്ങനെ ലീഡിങ്ങ് ചാനലുകളുടെ ഉടമസ്ഥരാണ് വയാകോം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.