പ്രമുഖ സാറ്റലൈറ്റ് ടി.വി ചാനല്‍ കമ്പനി സീ ടെലിവിഷന്‍ മലയാളം ചാനല്‍ തുടങ്ങുന്നു. നിലവില്‍ നാല്പതോളം ചാനലുകളുള്ള സീ കമ്പനിയുടേതാണ് ഡിഷ് ടി.വി ഡി.ടി.എച്ച്. നിരവധി തവണ മലയാളം ചാനല്‍ രംഗത്ത് പ്രവേശനത്തിന് ശ്രമിച്ച സീ ടെലിവിഷന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റ് ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നു. ജൂണ്‍ മാസത്തില്‍ കമ്പനി ഗവണ്‍മെന്റിന്റെ ലൈസന്‍സ് നേടിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.