ദിനം പ്രതിയെന്നോണം ചാനലുകള്‍ പെരുകുന്ന ഇന്ത്യന്‍ സാറ്റലൈറ്റ് ടി.വി രംഗത്ത് പുതിയൊരു രംഗപ്രവേശം. എസ്.എസ് മ്യൂസിക് പോലെ മള്‍ട്ടി ലിംഗ്വല്‍ ഫീഡുമായി രംഗത്ത് എത്തിയിരിക്കുന്നത് പെപ്പേര്‍സ് എന്ന ചാനലാണ്. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള ചാനല്‍ സൗത്ത് ഇന്ത്യന്‍ ഭാഷകളിലെല്ലാം പ്രക്ഷേപണം നടത്തുമെന്നാണ് അറിയുന്നത്. കാത്തിരുന്ന് കാണുക....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.