ഒക്‌ടോബർ 02, 2011

ശാലോം ടി.വി പുതിയ ചാനല്‍ തുടങ്ങുന്നു


മലയാളത്തിലെ ആദ്യ ഡിവോഷണല്‍ ചാനല്‍ ശാലോം ടി.വി പുതിയ ചാനല്‍ തുടങ്ങുന്നു. അമേരിക്ക കേന്ദ്രമാക്കി തുടങ്ങുന്ന ചാനല്‍ ഇംഗ്ലീഷ് ഭാഷയിലായിരിക്കും. യൂറോപ്പ്, അമേരിക്കന്‍ മലയാളികളെയും പുതിയ തലമുറയെയും ലക്ഷ്യം വക്കുന്ന ചാനല്‍ മതവിശ്വാസത്തെ ശക്തിപ്പെടുത്താനും ആത്മീയത വളര്‍ത്താനും ലക്ഷ്യമിടുന്നു. ശാലോം ടി.വി എം.ഡി ബെന്നി പുന്നത്തറയാണ് അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഈ വിവരം അറിയിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.