ഏഷ്യാനെററിന്റെ ചാനലുകള്‍ പുതിയ സാറ്റലൈറ്റ് ഇന്റല്‍സാറ്റ് 17 ലേക്ക് മാറുന്നു. നിലവില്‍ ഇന്‍സാറ്റ് 2 E, 4A യില്‍ പ്രക്ഷേപണം ചെയ്യുന്ന നിരവധി ചാനലുകള്‍ ഇതിലേക്ക് മാറിക്കഴിഞ്ഞു. സണ്‍നെറ്റ് വര്‍ക്ക് പൂര്‍ണ്ണമായും ഇന്റല്‍സാറ്റ് 17 വഴിയാണ് ഇപ്പോള്‍ പ്രസാരണം നടത്തുന്നത്.
സാങ്കേതിക വിവരങ്ങള്‍ : Satelite-Intelsat 17 @ 66' East, Frequency -4026, Symbolrate: 14400,MPEG 4,Scrambled. (test signals 10 channels , മാറ്റം വന്നേക്കാം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.