
കൃത്യമായ പ്ലാനിങ്ങും, പഠനവുമില്ലാതെ പെരുകുന്ന ചാനലുകളുടെ കൂട്ടത്തിലേക്ക് മറ്റൊരു ചാനല്‍ കൂടി. മള്‍ട്ടിലിംഗ്വല്‍ ചാനലായി അനൗണ്‍സ് ചെയ്യപ്പെട്ടിരിക്കുന്ന മാക്‌സ് വിഷനാണ് പുതിയ ചാനല്‍. തമിഴ്,തെലുങ്ക്,കന്നട,ഹിന്ദി,മലയാളം ഭാഷകളില്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുമെന്നാണറിയുന്നത്. പ്രോഗ്രാമുകള്‍ സ്വീകരിക്കുന്നതിനായി പരസ്യം നല്കിയിരിക്കുന്ന ചാനലിന്റെ ആസ്ഥാനം ചെന്നൈ ആണ്.
ഇത് എനിക്ക് കിട്ടുന്നുണ്ട്
മറുപടിഇല്ലാതാക്കൂസ്നേഹപൂര്വ്വം
പഞ്ചാരക്കുട്ടന്‍
ഇതില് 24 മണിക്കൂറും telibrands ആണല്ലോ... വേറെ ഒരു പരിപാടിയും ഇല്ലെന്നാ തോന്നുന്നെ...
മറുപടിഇല്ലാതാക്കൂwww.manulokam.blogspot.com