ഒക്‌ടോബർ 12, 2011

പുതിയ തമിഴ് ചാനലുകള്‍.



പ്രമുഖ തമിഴ് ദിനപത്രം ദിനതന്തി വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നു. AMN എന്ന പുതിയ ചാനല്‍ ജനുവരിയില്‍ ലോഞ്ച് ചെയ്യുമെന്ന് കരുതുന്നു. NDTV യുടെ പിന്തുണയോടെയാണ് ഈ ചാനല്‍ ആരംഭിക്കുന്നത്.ഇതോടൊപ്പം വിജയകാന്ത് നേതൃത്വം നല്കുന്ന കാപ്റ്റന്‍ ടി.വി യും വാര്‍ത്താ ചാനലുമായി രംഗത്തെത്തുകയാണ്. ജയ ടി.വി യില്‍ നിന്നുള്ള J MOVIE പരീക്ഷണ സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. പുതിയതലമുറൈ, സത്യം, തെന്‍ട്രല്‍  എന്നീ ചാനലുകളും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. സണ്‍നെറ്റ് വര്‍ക്ക് പുതിയ ചാനല്‍ തുടങ്ങാനുള്ള നീക്കത്തിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.