ഒക്‌ടോബർ 20, 2011

ഹിന്ദിയില്‍ രണ്ട് എന്റര്‍ടെയ്മെന്റ്‌ ചാനലുകള്‍ കൂടി.



സോണി ഗ്രൂപ്പില്‍ നിന്നുള്ള സോണി മിക്‌സ് ഒരു മ്യൂസിക് ചാനലാണ്. ബോളിവുഡ്, ആല്‍ബം വീഡിയോകള്‍ക്കായുള്ള ഈ ചാനല്‍ എച്ച്.ഡി യിലും ലഭ്യമാണ്. യു.ടി.വി യില്‍ നിന്നുള്ള യു.ടി.വി സ്റ്റാഴ്‌സ് ഒഫിഷ്യല്‍ ചാനല്‍ ഓഫ് ബോളിവുഡ് എന്ന വിശേഷണത്തോടെയാണ് എത്തുന്നത്. ഈ ചാനലുകള്‍ ഡി.ടി.എച്ച് സര്‍വ്വീസുകളില്‍ ഇപ്പോള്‍ ലഭ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.