ഫോക്‌സ് ഹിസ്റ്ററി&ട്രാവല്‍ ചാനല്‍ ആദ്യം അറിയപ്പെട്ടിരുന്നത് ഫോക്‌സ് ഹിസ്റ്ററി ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് എന്നാണ്. പിന്നീട് പേരുമാറ്റി ഫോക്‌സ് ഹിസ്റ്ററി ആന്‍ഡ് ട്രാവലര്‍ എന്നാക്കി. ഇതില്‍ ചരിത്രപരിപാടികളൊന്നും അടുത്ത കാലത്ത് സംപ്രേഷണം ചെയ്യുന്നില്ല. ഇപ്പോള്‍ ഹിസ്‌റററി ചാനല്‍ ലോഞ്ച് ചെയ്തതോടെ ഫോക്‌സ് പേര് മാറ്റുകയാണ് . ഡിസ്‌കവറി ടി.എല്‍.സിക്ക് സമാനമായ പരിപാടികളാണ് ഇപ്പോള്‍ പ്രക്ഷേപണം ചെയ്യുന്നത്.
ഓൺ ലൈൻ ചാനലുകൾ കാണാൻ സാധിക്കുമായിരുന്ന http://channel4u.webnode.com/ ഇപ്പോൾ പേജ് നോട്ട് ഫൌണ്ട് എന്ന മെസ്സേജ് കാണിക്കുന്നു... എന്തുകൊണ്ടാണെന്ന് അറിയാൻ കഴിയുമോ?
മറുപടിഇല്ലാതാക്കൂആശംസകളോടെ...
http://1tv.weebly.com/malyalam-channels.html വിനുവേട്ടന്‍ ഇതൊന്നു try ചെയ്യ്
മറുപടിഇല്ലാതാക്കൂ