മാധ്യമം പത്രത്തില്‍ നിന്നുള്ള ടി.വി ചാനല്‍ മീഡിയ വണ്‍ പ്രക്ഷേപണത്തിന് ഒരുങ്ങുന്നു.ചാനലിന്റെ മുഖ്യ സ്റ്റുഡിയോ കോഴിക്കോടാണ് പ്രവര്‍ത്തിക്കുന്നത്.കൈരളിയിലും മറ്റും പ്രവര്‍ത്തിച്ചിരുന്ന ബാബു ഭരദ്വാജാണ് പ്രോഗ്രാം എഡിറ്റര്‍. വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്കുന്ന ചാനലാകും ഇത്. 2012 ആദ്യത്തോടെ പ്രക്ഷേപണം ആരംഭിച്ചേക്കും.(logo not confirmed)
കാത്തിരിക്കുനു.
മറുപടിഇല്ലാതാക്കൂ