ഒക്‌ടോബർ 31, 2011

ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ് വ്യത്യസ്ഥ ഫീഡുകളില്‍

ഏഷ്യാനെറ്റ് ചാനല്‍ സ്റ്റാര്‍ ടി.വി ഏറ്റെടുത്തതോടെ ന്യൂസ് ചാനലുമായി പ്രവര്‍ത്തനങ്ങളില്‍ വിഭജിക്കപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് മറ്റൊരു കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സ്റ്റാര്‍ ബൊക്കെയില്‍ പെടുന്ന സ്റ്റാര്‍ വിജയ്, ഏഷ്യാനെറ്റ് പ്ലസ്,ഏഷ്യാനെറ്റ് എന്നിവ ഇന്റല്‍ സാറ്റ് 17 ല്‍ ലഭ്യമാണ്. (freeq.4024 . Horizontal, Symbol rate.14400 Scrambled)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.