ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ പുതിയൊരു ചാനല്‍ കോഴിക്കോട് കേന്ദ്രമാക്കി വരുന്നു. 24 മണിക്കൂര്‍ വാര്‍ത്താചാനലായി വിഭാവനം ചെയ്തിരിക്കുന്ന IBC, KeDS Communication Private Limited ആണ് പ്രമോട്ട് ചെയ്യുന്നത്. മലബാര്‍, മുസ്ലിം പ്രാധാന്യമുള്ള ചാനലാവും ഇത്.
ഇത് നിന്ന് പോയെന്നാ തോന്നുന്നത്
മറുപടിഇല്ലാതാക്കൂസ്നേഹപൂര്വ്വം
പഞ്ചാരക്കുട്ടന്‍