ജര്‍മ്മന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഡ്യൂഷെ വില്ലെയുമായി ദൂരദര്‍ശന്‍ കരാറിലേര്‍പ്പെടുന്നു. സംയുക്ത നിര്‍മ്മാണം, പരിശീലനം എന്നിവയില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. DW TV യുടെ ശാസ്ത്രം, സാങ്കേതികം, ലൈഫ് സ്റ്റൈല്‍ തുടങ്ങിയ മേഖലകളിലെ സെലക്ടഡ് പരിപാടികള്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യും.
നിലവില്‍ ഡി.ഡി ഡി.ടി.എച്ചില്‍ DW tv ലഭ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.