
ഹിന്ദി, തമിഴ്,തെലുങ്ക്,ബംഗാളി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രോഗ്രാമുകളുള്ള ട്രാവല്‍ ട്രെന്‍ഡ്സ് ഏപ്രില്‍ 2011 നാണ് പരീക്ഷണ സംപ്രേഷണം ആരംഭിച്ചത്. ഇന്‍സാറ്റ് 4a വഴി സംപ്രേഷണം നടത്തുന്ന ചാനല്‍ 48 രാജ്യങ്ങളില്‍ ലഭ്യമാണ്. freq.3725 Horizontal, Symbl.rate .26665.
ഇതു കൂടാതെ എക്സ്പ്ളോര്‍ ട്രാവല്‍ ചാനല്‍ എന്നൊരു ചാനലും ലഭ്യമാണ്. ഇന്ത്യയിലെ ആദ്യ ട്രാവല്‍ ചാനല്‍ എന്നവകാശപ്പെടുന്ന ചാനല്‍ Freq.4054 Horizontal Symbl.rate 13230 ല്‍ ഇന്‍സാറ്റ് നാല് എ യില്‍ലഭിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.