നവംബർ 15, 2011

സ്റ്റാര്‍ ഗോള്‍ഡ് ഹിറ്റ്‌സ് പുതിയ ചാനല്‍..


സ്റ്റാര്‍ഗ്രൂപ്പില്‍ നിന്ന് പുതുതായി ഒരു ഹിന്ദി മൂവി ചാനല്‍ തുടങ്ങുന്നു. സ്റ്റാര്‍ ഗോള്‍ഡ് ഹിറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചാനല്‍ വരുന്ന ആഴ്ചയില്‍ പ്രക്ഷേപണം ആരംഭിക്കും. ഇതോടൊപ്പം പുതിയ ആക്ഷന്‍ മൂവി ചാനലും വരും ദിവസങ്ങളില്‍ ആരംഭിക്കും.
സ്റ്റാര്‍ ഗോള്‍ഡ് ഹിറ്റ്‌സ് സൂപ്പര്‍ഹിറ്റ് ഹിന്ദി ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചാനലാണ്. മൂവി ഓണ്‍ ഡിമാന്‍ഡ്‌ ചാനലാവും ഇത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.