തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയ നെറ്റ്‌വര്‍ക്ക് അതിന്റെ ചാനലുകളെല്ലാം പേ ഫോര്‍മാറ്റിലേക്ക് മാറ്റുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സണ്‍, വിജയ്, രാജ് ചാനലുകള്‍ പേ ചാനലുകളായി മാറിയിരുന്നു. ആദ്യകാല ചാനലുകളില്‍ ഫ്രീയായി ലഭിക്കുന്നത് ജയ ടി.വി മാത്രമാണ്. അടുത്തകാലത്ത് കൂടുതല്‍ ചാനലുകള്‍ ഉള്‍പ്പെടുത്തി നെറ്റ് വര്‍ക്ക് വിപുലപ്പെടുത്തിയ ജയ ഡിസംബര്‍ 15 മുതല്‍ പേഫോര്‍മാറ്റിലേക്ക് മാറുമെന്നാണ് അറിയുന്നത്. ജയ ടി.വി, ജയ മാക്‌സ്, ജയ ന്യൂസ് എന്നിവ കൂടാതെ അടുത്തിടെ ആരംഭിച്ച ജെ മൂവി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ജയ നെറ്റ് വര്‍ക്ക്. തമിഴ്‌നാട്ടില്‍ സണ്‍നെറ്റ് വര്‍ക്കിനെ തളക്കാന്‍ ഗവണ്‍മെന്റിന് കീഴില്‍ അരശു കേബിള്‍ എന്ന കേബിള്‍ സര്‍വ്വീസ് ജയലളിത ആരംഭിച്ചിരുന്നു.
നവംബർ 16, 2011
ജയ ടി.വി പേ ഫോര്‍മാറ്റിലേക്ക്..

ലേബലുകള്‍:
വാര്‍ത്തകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.