നവംബർ 28, 2011

ഡി.ടി.എച്ച് ടാക്സ് തമിഴ്നാട് ഗവണ്‍മെന്‍റ് തീരുമാനത്തിന് സ്റ്റേ.

ഗവണ്‍മെന്‍റ് തലത്തില്‍ ആരംഭിച്ച അരശു കേബിള്‍ ടി.വിയെ വളര്‍ത്താന്‍ ഡി.ടി.എച്ചിന് മുപ്പത് ശതമാനം ടാക്സാണ് ജയലളിത സര്‍ക്കാര്‍ സെപ്തംബറില്‍ ഏര്‍പ്പെടുത്തിയത്. കുത്തനെ കൂടിയ ടാക്സ് ഡി.ടി.എച്ച് വരിക്കാരെ കേബിള്‍ സര്‍വ്വീസിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഡിഷ് ടി.വി മദ്രാസ് ഹൈ കോടതിയില്‍ ഹര്‍ജി നല്കിയതിനെ തുടര്‍ന്നാണ് സ്റ്റേ. 22% ടാക്സാണ് നിലവില്‍ സൗത്ത് സ്റ്റേറ്റുകള്‍ ഈടാക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.