സണ്‍നെറ്റ് വര്‍ക്കില്‍ നിന്ന് പുതിയ മലയാളം ചാനലുകള്‍ വരുന്നു. സൂര്യ മ്യൂസിക് എന്ന പേരില്‍ മുഴുവന്‍ സമയ മ്യൂസിക് ചാനലാണ് ഇത്. കിരണ്‍ ടി.വിയുടെ അതേ പ്രോഗ്രാമിങ്ങ് പിന്തുടരുന്ന ഈ ചാനല്‍ കൂടാതെ കിരണ്‍ ടി.വിയെ മുഴുവന്‍ സമയ മൂവിചാനലാക്കി മാറ്റാനും കമ്പനി ലക്ഷ്യമിടുന്നു. അടുത്തിടെ മലയാളത്തിലെ ആദ്യ കിഡ്‌സ് ചാനല്‍ കൊച്ചു ടി.വി തുടങ്ങിയിരുന്നു. മാര്‍ക്കറ്റില്‍ സ്വാധിനമുറപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.
അതേ സമയം ഏഷ്യാനെറ്റ് പുതിയ കോമഡി ചാനല്‍ ചിരി എന്ന പേരില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നു എന്ന് വാര്‍ത്തയുണ്ട്. ജോണ്‍ ബ്രിട്ടാസ് എം.ഡി യായതിന് ശേഷമുള്ള ചാനലിന്റെ പ്രസ്റ്റീജ് സംരംഭം ആയിരിക്കും ഇത്.
അതിനും മാത്രം പടങ്ങള്‍ മലയാളത്തില്‍ എവിടെ ഇരുന്നിട്ടാ
മറുപടിഇല്ലാതാക്കൂസ്നേഹപൂര്വ്വം
പഞ്ചാരക്കുട്ടന്‍