ഡിസംബർ 09, 2011

രാജ് ടി.വി ചാനലുകള്‍ ഏഷ്യാസാറ്റ് 5 ല്‍


രാജ് ടി.വി ചാനലുകളെല്ലാം ഏഷ്യാസാറ്റ് 5, (100.5 ഡിഗ്രി ഈസ്റ്റ്)ല്‍ പ്രക്ഷേപണം ആരംഭിച്ചു. ഫ്രീക്വന്‍സി 3643, സിംബല്‍റേറ്റ് . 18808. പോളറൈസേഷന്‍ ഹോറിസോണ്ടല്‍. രാജ് ന്യൂസ് മലയാളം, രാജ് മ്യുസി്ക് മലയാളം എന്നിവയുടെ ടെസ്റ്റിംഗും ഇതില്‍ നടക്കുന്നുണ്ട്. കഴിഞ്ഞമാര്‍ച്ചില്‍ ലോഞ്ച് ചെയ്യുമെന്നറിയിച്ചിരുന്ന രാജ് ന്യൂസ് മലയാളത്തിന്റെ പ്രക്ഷേപണം നീണ്ടുപോവുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.