വയാകോം 18 പുതിയ യൂത്ത് ചാനലുമായി എത്തുന്നു. സോണിക് എന്ന് പേരിട്ടിരിക്കുന്ന ഈ ചാനല്‍ ഈ മാസം ആരംഭിക്കും. വയാകോമിന്റെ അഞ്ചാമത്തെ ചാനലാണ് ഇത്. 10-17 പ്രായത്തില്‍ പെട്ടവരെ ലക്ഷ്യമാക്കിയുള്ള ചാനലിന്റെ കണ്ടന്റ് ആക്ഷന്‍, അഡ്വഞ്ചര്‍, ആനിമേഷന്‍ എന്നിവയാണ്.
' Thrills, gurs,glory ' എന്നതാണ് ചാനലിന്റെ ടാഗ് ലൈന്‍.
വയാകോമിന്റെ കോമഡി സെന്‍ട്രല്‍ എന്ന ചാനലും വരും ദിനങ്ങളില്‍ ലോഞ്ച് ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.