ഡിസംബർ 30, 2011

ആര്‍.എസ്.എസ് ന്റെ മലയാളം ചാനല്‍


ആര്‍.എസ്.എസ് മലയാളം ടെലിവിഷന്‍ ചാനല്‍ തുടങ്ങുന്നു. ജനം എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു. മത, രാഷ്ട്രീയ വിഭാഗങ്ങള്‍ എല്ലാം വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് ചാനല്‍ രംഗത്ത് കാലുകുത്തുന്നത്. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സ്വന്തമായി ചാനലുകളുണ്ടായിരിക്കേ കേരളത്തില്‍ സ്വന്തം ആശയങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഒരു ചാനല്‍ ബി.ജെ.പിയുടെയും ലക്ഷ്യമാണ്. അധികം വൈകാതെ തന്നെ ചാനല്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
അതിനിടെ സത്യധാരാ കമ്യൂണിക്കേഷന്‍സിന്റെ മുസ്ലിം ചാനല്‍ ദര്‍ശന 2012 ജനുവരി 1 ന് പ്രക്ഷേപണം ആരംഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.