ഏറെക്കാലമായി അനൗണ്‍സ് ചെയ്യപ്പെട്ടിരുന്ന ചാനലാണ് സീ ടെലിവിഷന്‍. ഇത് ജനുവരി 26 സംപ്രേഷണം തുടങ്ങുന്നുവെന്ന പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പക്ഷേ ഇന്ത്യയില്‍ വിതരണം നടത്തുന്നതിനുള്ള ലൈസന്‍സ് ലഭിച്ചിട്ടില്ല എന്നാണറിവ്. വിദേശത്ത് നിന്നുള്ള മലയാളം ചാനല്‍ എന്നാണ് പരസ്യം പറയുന്നത്. ചാനലിന്റെ കേരളത്തിലെ ബ്യൂറോകള്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജനറല്‍ വിഭാഗത്തില്‍ പെടുന്ന ചാനലാവും ഇത്. ചാനലിന്റെ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.