ജൂലൈ 22, 2012

ഒളിംബിക്സ് ദൂരദര്‍ശനില്‍



ദേശിയ ചാനല്‍ ദൂരദര്‍ശന്‍ ഒളിമ്പിക്സ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള തയ്യറെടുപ്പുകളിലാണ്.27 ന് തുടങ്ങുന്ന ഒളിമ്പിക്സ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനായി ദൂരദര്‍ശന്‍ ചെലവിടുന്നത് 310 മില്യണാണ്. ഇതില്‍ 4 മില്യണ്‍ ടെലികാസ്റ്റ് ലൈസന്‍സ് ഫീസിനത്തിലാണ്. മറ്റ് പ്രൊവൈഡേഴ്സിനെ ആശ്രയിക്കാതെ സ്വന്തം നിലയ്ക്കാണ് ദൂരദര്‍ശന്‍ പ്രോഗ്രാം കവര്‍ ചെയ്യുന്നത്. ഡി.ഡി സ്പോര്‍ടിസില്‍ ഫുള്‍ ടൈം കവറേജുണ്ടാകും. ദുരദര്‍ശന്‍ നാഷണലില്‍ ഉദ്ഘാടനവും, സമാപനവും ലൈവ് കാണിക്കും. അമ്പത് പേരടങ്ങുന്ന ടെക്നിഷ്യന്‍, പ്രസന്റേഴ്സ് സംഘമാണ് ലണ്ടനിലേക്ക് പോകുന്നത്. അതേ സമയം ഇ.എസ്.പി.എന്‍ സ്റ്റാറിലും ലൈവുണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.