ഓഗസ്റ്റ് 22, 2012

ചാനലുകളിലെ ഓണചിത്രങ്ങള്‍


ഇത്തവണത്തെ ചാനലുകളിലെ ഓണചിത്രങ്ങള്‍ - ടെലിവിഷന്‍ പ്രിമിയറുകള്‍ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നു...

സൂര്യ ടി.വി
ഓര്‍ഡിനറി, വെളളരിപ്രാവിന്റെ ചങ്ങാതി, കുഞ്ഞളിയന്‍, ഞാനും എന്റെ ഫാമിലിയും, 22 ഫിമെയില്‍ കോട്ടയം, ഈ അടുത്തകാലത്ത്, പത്മശ്രി ഭരത് ഡോ. സരോജ് കുമാര്‍, ഡോക്ടര്‍ ഇന്നസെന്റാണ്, പുലിവാല്‍ പട്ടണം
ഏഷ്യാനെറ്റ്
കാസനോവ, അറബിയും ഒട്ടകവും, മാധവന്‍ നായരും, ബ്യൂട്ടിഫുള്‍, അസുരവിത്ത്, സ്പാനിഷ് മസാല, കില്ലാഡി രാമന്‍, നായിക, ദി മെട്രോ, കന്യാകുമാരി എക്സ്പ്രസ്, ബോഡിഗാര്‍ഡ്
അമൃത ടി.വി
ബോംബെ മാര്‍ച്ച് 12, ഉന്നം, ബെസ്റ്റ് ആക്ടര്‍, ടു വീലര്‍, വീണ്ടും കണ്ണൂര്‍, അരികെ
കൈരളി ടി.വി
ഫിഡില്‍, ഒഴിവുകാലം, ഒരു നുണക്കഥ, ടി.ഡി ദാസന്‍ 6 ബി, മലര്‍വാടീ ആര്‍ട്സ് ക്ലബ്ബ്, തെമ്മാടിക്കൂട്ടം, കൊച്ചി, സെക്കന്‍ഡ് ഷോ, എം.എല്‍.എ മണി പത്താംക്ലാസും ഗുസ്തിയും

1 അഭിപ്രായം:

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.