സെപ്റ്റംബർ 28, 2012

മീഡിയ വണ്‍ ടെസ്റ്റ് ആരംഭിച്ചു



ഓണത്തിന് സംപ്രേഷണം ആരംഭിക്കുവാനിരുന്ന മീഡിയവണ്‍ ചാനല്‍ ഉദ്ഘാടനം നീട്ടിവെച്ചിരുന്നു. ഒടുവില്‍ ചാനലിന്റെ പരീക്ഷണ സംപ്രേഷണം ആരംഭിച്ചിരിക്കുന്നു. ഇന്റല്‍സാറ്റ് 17 വഴിയാണ് സംപ്രേഷണം.
സാങ്കേതിക വിവരങ്ങള്‍
സാറ്റലൈറ്റ് ഇന്‍റല്‍സാറ്റ് 17, 66 ഡിഗ്രി ഈസ്റ്റ്
ഫ്രീക്വന്‍സി 4005
പോളറൈസേഷന്‍ - ഹോറിസോണ്ടല്‍
സിംബല്‍ റേറ്റ് -14400

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.