മികച്ച അവതരണവും, പ്രമേയവുമായി ഇന്ത്യന്‍ റുപ്പി വിജയമാകുന്നു. പരാജയങ്ങള്‍ക്കിടയില്‍ പ്രഥ്വിരാജിന് ഒരു ആശ്വാസം കൂടിയാണ് ഈ ചിത്രം. നല്ല ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെ നേടാന്‍ കഴിയുമെന്നതിന് തെളിവും. ഇന്ത്യന്‍ റുപ്പിയുടെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടി.വി സ്വന്തമാക്കിയിരിക്കുന്നു.
കലക്കി സൂര്യ
മറുപടിഇല്ലാതാക്കൂസ്നേഹപൂര്വ്വം
പഞ്ചാരക്കുട്ടന്‍