ജനുവരി 06, 2012


സണ്‍ ടി.വിയില്‍ നിന്ന് നാല് ആക്ഷന്‍ ചാനലുകള്‍
സണ്‍ ടിവി നാല് ആക്ഷന്‍ ചാനലുകള്‍ ലോഞ്ച് ചെയ്തു. സണ്‍ ആക്ഷന്‍, സൂര്യ ആക്ഷന്‍,ജെമിനി ആക്ഷന്‍, സൂര്യന്‍ ടി.വി (കന്നട) എന്നിവയാണ് ഇവ. ഇവയുടെ പ്രത്യേകത പരസ്യങ്ങളില്ല എന്നതാണ്. ഇതാദ്യമായാണ് ഇത്രയും ആഡ് ഫ്രീ ചാനലുകളുടെ ലോഞ്ചിംഗ്. പേ ഫോര്‍മാറ്റിലുള്ള ഇവ നിലവില്‍ സണ്‍ ഡി.ടി.എച്ചില്‍ മാത്രമേ ലഭിക്കു.
ആക്ഷന്‍ ഗണത്തില്‍ പെട്ട ചാനലുകള്‍ പെരുകുന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ചാനല്‍ രംഗത്തെ പുതിയ ട്രെന്‍ഡ്. യുടിവി ആക്ഷന്‍ തെലുങ്ക് പതിപ്പ് അടുത്തിടെ ആരംഭിച്ചിരുന്നു. സ്റ്റാറിന്റെ ആക്ഷന്‍ ചാനല്‍ വൈകാതെ ആരംഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.